ഗോകുലം ഗോപാലന്‍ രാഷ്ട്രപതിയില്‍ നിന്നും  ദേശീയ അവാര്‍ഡ്  ഏറ്റുവാങ്ങി

ഗോകുലം ഗോപാലന്‍ രാഷ്ട്രപതിയില്‍ നിന്നും ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

ന്യൂഡല്‍ഹി:ഗോകുലം മൂവീസിന്റെ ബാനറില്‍ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച ‘മൂന്നാം വളവ് ‘എന്ന പരിസ്ഥിതി സൗഹൃദ ചിത്രത്തിന് ദേശീയ അവാര്‍ഡ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ശ്രീ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്‍ ഏറ്റുവാങ്ങി

മലയാള സിനിമ നിര്‍മ്മാണ രംഗത്തും കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക രംഗത്തും, ദക്ഷിണ ഇന്ത്യല്‍ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സംരംഭങ്ങളുടെ സാരഥിയും തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടില്‍ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള 18ല്‍ പരം സ്റ്റാര്‍ ഹോട്ടലുകളുടെ ഉടമ കൂടിയാണ് ഗോകുലം ഗോപാലന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *