ഭക്ഷ്യ കിറ്റ് വിതരണം

ഭക്ഷ്യ കിറ്റ് വിതരണം

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നിർദ്ധനർക്കുള്ള ഭക്ഷ്യസാധന കിറ്റ് വിതരണം മഹല്ല് ഖത്തീബ് അബ്ദുറഹിമാൻ ദാരിമി കിടങ്ങയം ഉദ്ഘാടനം ചെയ്തു. ചെറുകുളത്തു നടന്ന ചടങ്ങിൽ റിലീഫ് കമ്മിറ്റി കൺവീനർ എ.കെ ജാബിർ കക്കോടി അധ്യക്ഷനായി. റീജ കക്കോടി, കെ.പി അബൂബക്കർ, എൻ.പി അബ്ദു റസാഖ്, ബുഷ്‌റ ജാബിർ, എൻ.പി ഷാഹിദ താഹിറ കുഞ്ഞമ്മദ് സംസാരിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *