കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറെ തിരഞ്ഞെടുത്തു

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറെ തിരഞ്ഞെടുത്തു

കോഴിക്കോട് : സൗത്ത്‌നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറായി എസ്.വി. അർശുൽ അഹമ്മദിനേ തിരെഞ്ഞെടുത്തതായി സൗത്ത് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.സക്കീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.വി. അവറാൻ, എ.ടി. മൊയ്ദീൻ കോയ, മൊയ്ദീൻ ബാബു, എൻ. വി. അബ്ദു റഹിമാൻ, ഇ. പി. അഷറഫ്, സക്കീർ കൊമ്മേരി, കെ. പി. എം. നൗഫൽ എന്നിവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *