ഓണക്കിറ്റ് വിതരണം ചെയ്തു

ഓണക്കിറ്റ് വിതരണം ചെയ്തു

കോഴിക്കോട്: കേരള സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. സംഘം പ്രസിഡണ്ട് പി.ടി.നിസാർ കിറ്റ് വിതരണോദ്ഘാടനം  ഉദ്ഘാടനം നിർവ്വഹിച്ചു. ഒ.വി.വിജയൻ കല്ലാച്ചി അധ്യക്ഷത വഹിച്ചു. ആർ.ജയന്ത് കുമാർ മുഖ്യാതിഥിയായിരുന്നു. പി.എൽ.വിൻസന്റ് ഗിരീഷ് ആമ്പ്ര ആശംസകൾ നേർന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *