പടന്നക്കര സൗമ്യ നികേതത്തില്‍ ടി.കെ.ശ്രീധരന്‍ മാസ്റ്റര്‍ നിര്യാതനായി. പിണറായി വെസ്റ്റ് യു.പി.സ്‌കൂള്‍ റിട്ട: അധ്യാപകനാണ്. ഭാര്യ: പരേതയായ മാധവി. (റിട്ട: ആരോഗ്യ പ്രവര്‍ത്തക), മകള്‍: സൗമ്യ (ഇ- ക്ലാര്‍ക്ക് പബ്ലിക്ക് സര്‍വന്റ്‌സ് സൊസൈറ്റി കൂത്തുപറമ്പ്). മരുമകന്‍: സുരേഷ് കൂത്തുപറമ്പ് (മലയാള കലാ ഗ്രാമം, ന്യൂ മാഹി) സഹോദരങ്ങള്‍: ബാബു (റിട്ട: പോസ്റ്റ് മാസ്റ്റര്‍), രവീന്ദ്രന്‍ ,മൈഥിലി, നളിനി.