Local നിര്യാതയായി August 6, 2023August 6, 20231 min read Nizar ശക്തികുളങ്ങര മകയിരത്തിൽ പരേതനായ വില്ല്യം ഫെർണാണ്ടസിന്റെ ഭാര്യ എൽസി വില്ല്യം (76) നിര്യാതയായി. മക്കൾ ഷെർളി വില്ല്യം, യേശുദാസ് വില്ല്യം(നോട്ടിക്കൽ ടൈംസ് കേരള), മേഴ്സി വില്ല്യം. മരുമക്കൾ റോബിൻ, അനു വില്ല്യം, സജി. Related Share