ഉദ്ഘാടനദിനം ആഘോഷമാക്കി വടക്കഞ്ചേരി മൈജി ഫ്യൂച്ചര്‍

ഉദ്ഘാടനദിനം ആഘോഷമാക്കി വടക്കഞ്ചേരി മൈജി ഫ്യൂച്ചര്‍

വടക്കഞ്ചേരി: വടക്കഞ്ചേരി മൈജി ഷോറൂം മൈജി ഫ്യൂച്ചര്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം ലിസി സുരേഷ് (പഞ്ചായത്ത് പ്രസിഡന്റ്) നിര്‍വഹിച്ചു. ഗാഡ്ജറ്റ്‌സുകള്‍ക്കൊപ്പം ഹോം അപ്ലയന്‍സും ഇനി മുതല്‍ ഈ മൈജി ഫ്യൂച്ചര്‍ ഷോറൂമില്‍ ലഭിക്കുന്നതാണ്. ഉദ്ഘാടനദിനത്തോടനുബന്ധിച്ച് ലാഭം ഈടാക്കാതെയുള്ള ഓഫറുകളോടൊപ്പം, റഫ്രിജറേറ്റര്‍, വാഷിങ്ങ് മെഷീന്‍, സ്മാര്‍ട്ട് TV, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച്, മിക്‌സി, മൊബൈല്‍ ഫോണ്‍, ഗ്യാസ് സ്റ്റൗ എന്നിവ വാങ്ങുവാന്‍ ഷോറൂമില്‍ ആദ്യമെത്തിയ 200 പേര്‍ക്ക് തകര്‍പ്പന്‍ ഓഫറുകള്‍ വിപുലീകരിച്ച വടക്കഞ്ചേരി മൈജി ഫ്യൂച്ചറില്‍ ഒരുക്കിയിരുന്നു. കൂടാതെ ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനുമൊപ്പം 1500 രൂപയുടെ ക്യാഷ്ബാക്കും ലഭിച്ചു. ക്യാഷ്ബാക്ക് ഓഫര്‍ ആഗസ്റ്റ് 4 വരെ മാത്രം.

ലോകോത്തര ബ്രാന്‍ഡുകളുടെ TV, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, AC, ടാബ്‌ലെറ്റ്, കിച്ചന്‍ അപ്ലയന്‍സസ്, ആക്‌സസറീസ്, മള്‍ട്ടി മീഡിയ അക്‌സസറീസ്, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ്, CCTV ക്യാമറ തുടങ്ങിയവയെല്ലാം അതിവിശാലമായ ഈ സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട് . വീട്ടിലേക്ക് ആവശ്യമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജറ്റുകളുമെല്ലാം മികച്ച ഓഫറുകളോടെ ഒരു കുടക്കീഴില്‍ ലഭിക്കുന്ന കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് ആണ് വടക്കഞ്ചേരിയിലെ മൈജി ഫ്യൂച്ചര്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്.

നിങ്ങള്‍ ആഗ്രഹിച്ച ഉല്‍പ്പന്നങ്ങള്‍ അനായാസം വാങ്ങാന്‍ സൂപ്പര്‍ EMIയും ലഭ്യമാണ്. സുതാര്യവും സുരക്ഷിതവുമായ ഹൈടെക് റിപ്പയര്‍ & സര്‍വീസ് സെന്ററായ മൈജി കെയര്‍ സേവനവും വടക്കഞ്ചേരി മൈജി ഫ്യൂച്ചറില്‍ ലഭ്യമാണ്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച്, ടാബ്‌ലറ്റ്, TV, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, AC തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വിദഗ്ധ ടെക്‌നിഷ്യന്‍സ് റിപ്പയര്‍ ചെയ്ത് നല്‍കുന്നു. ഗൃഹോപകരണങ്ങള്‍ വീട്ടില്‍ വന്ന് റിപ്പയര്‍ ചെയ്തുതരുന്ന സൗകര്യവുമുണ്ട്. കൂടാതെ പ്രത്യേക ഇളവുകളും വായ്പ സൗകര്യവും ലഭിക്കും.

മൈജിക്ക് മാത്രം നല്‍കാനാവുന്ന നിരവധി ഉപഭോക്തൃസേവനവും വടക്കഞ്ചേരി മൈജി ഫ്യൂച്ചര്‍ സ്റ്റോറില്‍ ലഭ്യമാണ്. നിങ്ങളുടെ ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഫങ്ഷനെ ബാധിക്കുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും മൈജി എക്‌സ്ട്രാ പ്രൊട്ടക്ഷന്‍ പ്ലാനിന്റെ പരിരക്ഷ, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ പ്രോഡക്ടുകള്‍ വാങ്ങാവുന്ന മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍, മൈജി ഓണ്‍ലൈനില്‍ നിന്ന് (www.myg.in എന്ന വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ) നിങ്ങള്‍ വാങ്ങുന്ന ഉല്‍പ്പനങ്ങള്‍ വെറും 2 മണിക്കൂറില്‍ നിങ്ങളുടെ അടുത്തെത്തുന്ന myG 2 FAST സേവനം എന്നിവ അവയില്‍ ചിലതു മാത്രമാണ്.

അതിവിപുലമായ ഹോം അപ്ലയന്‍സസ്, കിച്ചന്‍ അപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് കളക്ഷനുമായി ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യുച്ചര്‍ സ്റ്റോറില്‍, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വടക്കഞ്ചേരി ഇന്നുവരെ കാണാത്ത ഉല്‍പ്പന്നനിരയും സേവനങ്ങളുമായി കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യൂച്ചറാണ് വടക്കഞ്ചേരി ബസാര്‍ റോഡില്‍ ആര്‍.എസ്. ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന പുതിയ മൈജി ഫ്യൂച്ചര്‍ സമ്മാനിക്കുക. പ്രോഡക്ടുകളെയും ഓഫറുകളെയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 9249 001 001 എന്ന നമ്പറിലും ലഭ്യമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *