മാഹി: മയ്യഴി ബിസിനസ്സ് ഗില്‍ഡ് എല്‍.എല്‍.പിയുടെ രണ്ടാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം മാഹി ഫ്രഞ്ച് അവന്യു ഓഡിറ്റോറിയത്തില്‍ നടന്നു. അഡ്വ.ജ്യോതി രാജ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. ടി.വി.സുനില്‍കുമാര്‍ സംസാരിച്ചു. വി.എന്‍.വത്സരാജ് സ്വാഗതവും കെ.എം.പ്രസാദ് നന്ദിയും പറഞ്ഞു.