ഫയര്‍ ഫോഴ്‌സ് നിയമനം; വനിതാ സംവരണം

ഫയര്‍ ഫോഴ്‌സ് നിയമനം; വനിതാ സംവരണം

മാഹി: പുതുച്ചേരി സംസ്ഥാനത്ത് ആദ്യമായി അഗ്‌നിശമന വകുപ്പില്‍ വനിതകള്‍ക്ക് സംവരണം. അഗ്നിശമന വകുപ്പിലെ ഒഴിവുള്ള 62 തസ്തികകളില്‍ 18 വനിതകള്‍ക്കാണ് സംവരണം. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ഫയലിന് അംഗീകാരം നല്‍കി.
ഫയര്‍ഫോഴ്സില്‍ ഒരു വനിതാ എസ്.ഐ, ഒരു വനിതാ സ്റ്റേഷന്‍ ഓഫീസര്‍, 16 വനിതാ ഫയര്‍മാന്‍ എന്നിവര്‍ക്കായി 18 തസ്തികകള്‍ സംവരണം ചെയ്തിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *