മണിപ്പൂരില്‍ സമധാനം പുന:സ്ഥാപിക്കണം: ജനശക്തി പാര്‍ട്ടി

മണിപ്പൂരില്‍ സമധാനം പുന:സ്ഥാപിക്കണം: ജനശക്തി പാര്‍ട്ടി

വംശീയ കലാപം നേരിടുന്ന മണിപ്പൂരില്‍ സമാധനം പുനസ്ഥാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തയ്യാറകണമെന്നും, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, മതേതരത്വത്തിനും നിയമ പരിരക്ഷ ഉറപ്പാക്കണമെന്നും, ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി ജനശക്തി പാര്‍ട്ടി ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശവും, നീതീ നിഷേധങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ മുന്നോട്ടു വരണമെന്ന് ജനശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് മുണ്ടേല പ്രസാദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യ പ്രതിജ്ഞ സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ കോട്ടുരത്ത് ചൊല്ലി കൊടുത്തു. സെക്രട്ടറി ജനറല്‍ ഷിബു പാറക്കടവന്‍ അദ്ധ്യക്ഷത വഹിച്ചു. അലി ഫാത്തിമ, രാജന്‍ നരുവാന്‍മൂട്, രമേശന്‍ മുണ്ടക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *