പാറമ്മല്‍ കോമന്‍ അന്തരിച്ചു

പാറമ്മല്‍ കോമന്‍ അന്തരിച്ചു

മാഹി: മാഹി പാറക്കലിലെ പാറമ്മല്‍ കോമന്‍ (88) അഴിയൂര്‍ ആസ്യ റോഡിലെ കാര്‍ത്തികയില്‍ മരണപ്പെട്ടു. പരേതരായ കുഞ്ഞുണ്ണിയുടെയും, മാതുവിന്റെയും മകനാണ്. ഭാര്യ കാര്‍ത്യായനി, മക്കള്‍: ഹരിദാസ് ധമാഹി (സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ്.ഐ), ഷാജി ധസലാല, പ്രദീപ്, പ്രമോദ് ധസലാല. മരുമക്കള്‍ : പ്രസീത, ശയന , വിപിന , വാണി. സഹോദരങ്ങള്‍: വല്ലി, പരേതരായ കമല, ജനാര്‍ദ്ദനന്‍ ,പുരുഷോത്തമന്‍ ,ഭാസ്‌ക്കരന്‍ , പുഷ്‌ക്കരന്‍. സംസ്‌കാരം പൂഴിത്തല സമുദായ ശ്മശാനത്തില്‍ നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *