കോവുക്കല്‍ രവീഷ് കുമാര്‍ നിര്യാതനായി

കോവുക്കല്‍ രവീഷ് കുമാര്‍ നിര്യാതനായി

മാഹി റെയില്‍വെ സ്റ്റെഷന് സമീപം കോവുക്കല്‍ രവീഷ് കുമാര്‍ ( 59 വയസ്സ്) കുവൈറ്റില്‍ വെച്ചു നിര്യാതനായി. ഭാര്യ അമിത കോവുക്കല്‍, മകള്‍ അക്ഷര, സഹോദരങ്ങള്‍ ഹരീഷ് കുമാര്‍, സതിഷ് കുമാര്‍, ബിനേഷ് കുമാര്‍( മൂവരും ചെന്നൈ ) തിങ്കളാഴ്ച കോവുക്കല്‍ വീട്ടുവളപ്പില്‍ ശവസംസ്‌കാരം നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *