നെല്‍വയലുകളും, നീര്‍ത്തടകങ്ങളും, നികത്താന്‍ അനുവദിക്കില്ല

നെല്‍വയലുകളും, നീര്‍ത്തടകങ്ങളും, നികത്താന്‍ അനുവദിക്കില്ല

വള്ളിയാട് കെ.എസ്.കെ.ടി.യു കോട്ടപ്പള്ളി വില്ലേജ് സമ്മേളനം സ: കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ വള്ളിയാട് നടന്നു. സമ്മേളനം കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മറ്റി മെമ്പര്‍ ടി.കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പി.പി ബാലന്‍, എം.കെ നാണു, സ്മിത, ടി.കെ രാമചന്ദ്രന്‍, പി.ടി.കെ രാജീവന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ ചന്ദ്രന്‍ അധ്യക്ഷന്‍ വഹിച്ചു. കെ.ടി ബാബു സ്വാഗതം പറഞ്ഞു. പുതിയ ഭാരവഹികളായി കെ.കെ ചന്ദ്രന്‍ പ്രസിഡന്റ് പി.കെ കണ്ണന്‍, എം. പൊക്കാന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍ പി.ടി.കെ രാജീവന്‍ സെക്രട്ടറി കെ.ടി ബാബു. പി.പി ഷീജ ജോ: സെക്രട്ടറി പ്രസിന കെ.എം ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *