റാഫി നൈറ്റ് 30ന്

റാഫി നൈറ്റ് 30ന്

മാഹി: ന്യൂമാഹി എം.എം ഹൈസ്‌ക്കൂള്‍ 1978 ബാച്ച് എസ്.എസ്.എല്‍.സി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 30ന് വൈകീട്ട് 4 മണി മുതല്‍ 8 മണി വരെ റഫി നൈറ്റ് സംഗീതനിശ സംഘടിപ്പിക്കുന്നു. മുഹമ്മദ് സാലി (കോഴിക്കോട്)യുടെ നേതൃത്വത്തിലുള്ള ഗായക സംഘമാണ് പരിപാടി അവതരിപ്പിക്കുക.
പ്രസിഡണ്ട് എം.പി സലീമിന്റെ അധ്യക്ഷതയില്‍ മാഹി പോലിസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബി.എം മനോജ് ഉദ്ഘാടനം ചെയ്യും. മുന്‍ കേരള ഡി.ജി.പി അഡ്വ: ടി. ആസിഫലി അനുസ്മരണഭാഷണം നടത്തും. റഫീഖ് വട്ടോത്ത് സംസാരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *