സൗദിയുടെ F-15 SA യുദ്ധവിമാനം തകര്‍ന്നു, ജീവനക്കാർ കൊല്ലപ്പെട്ടു

സൗദിയുടെ F-15 SA യുദ്ധവിമാനം തകര്‍ന്നു, ജീവനക്കാർ കൊല്ലപ്പെട്ടു

റിയാദ്: പരിശീലന ദൗത്യത്തിനിടെ സൗദിയുടെ F-15 SA യുദ്ധവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ കൊല്ലപ്പെട്ടതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലെ ഖമീസ് മുഷൈത്തില്‍ പരിശീലന ദൗത്യത്തിനിടെയാണ് യുദ്ധവിമാനം തകര്‍ന്നുവീണത്. രണ്ട് പേർക്ക് യാത്ര ചെയ്യാനാവുന്ന യുദ്ധവിമാനമാണിത്.

Share

Leave a Reply

Your email address will not be published. Required fields are marked *