ആയോധന കല ആരംഭിച്ചു

ആയോധന കല ആരംഭിച്ചു

പന്നിത്തടം: പവര്‍ഹൗസ് ജിമ്മില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരത്തോടുകൂടി നടത്തുന്ന ആയോധനകല തയ്‌ഖൊണ്‍ഡോ പരിശീലനസെന്ററിന്റെ ഉദ്ഘാടനം കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ നിര്‍വഹിച്ചു. കോണ്‍ക്കോര്‍ഡ് സ്‌കൂള്‍ മാനേജര്‍ ആര്‍.എം ബഷീര്‍, സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം, അല്‍ അമീന്‍ ആശുപത്രി എം.ഡി ഉസ്മാന്‍, പരിശീലകന്‍ ബഷീര്‍ താമരത്ത്, ഡയറക്ടര്‍ അബ്ദുള്‍ നിഷാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *