എസ്.കെ സജീഷ് കെ.ടി.ഐ.എല്‍ ചെയര്‍മാന്‍

എസ്.കെ സജീഷ് കെ.ടി.ഐ.എല്‍ ചെയര്‍മാന്‍

തിരുവനന്തപുരം: കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ.ടി.ഐ.എല്‍) ചെയര്‍മാനായി എസ്.കെ സജീഷിനെ നിയമിച്ചു. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന സജീഷ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ നിക്ഷേപവും അടിസ്ഥാന സൗകര്യ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏജന്‍സിയാണ് കെ.ടി.ഐ.എല്‍.

Share

Leave a Reply

Your email address will not be published. Required fields are marked *