നിര്യാതനായി

നിര്യാതനായി

പുവര്‍ ഹോംസ് സൊസൈറ്റിക്ക് കീഴിലുള്ള വെസ്റ്റ്ഹില്‍ ഓള്‍ഡ് ഏജ് ഹോമിലെ താമസക്കാരന്‍ പുതിയ വീട്ടില്‍ അശോകന്‍ 88 വയസ് അന്തരിച്ചു. സംസ്‌കാരം നടത്തി. അച്ഛന്‍: പുതിയ വീട്ടില്‍ ദാമോദരന്‍, അമ്മ: ജാനകി. സഹോദരങ്ങള്‍: തങ്കം, പരേതരായ ഭരതന്‍, സാവിത്രി, രോഹണി, സത്യ.
ഫോണ്‍ 8075137400

 

Share

Leave a Reply

Your email address will not be published. Required fields are marked *