കവിത അവതരണവും ചര്‍ച്ചയും സംഘടിപ്പിച്ചു

കവിത അവതരണവും ചര്‍ച്ചയും സംഘടിപ്പിച്ചു

വെള്ളിയൂര്‍ ജനകീയ വായനശാലയില്‍ കാവ്യസന്ധ്യ – കവിത അവതരണവും ചര്‍ച്ചയും സംഘടിപ്പിച്ചു. പ്രശസ്ത നാടകകൃത്ത് പ്രകാശന്‍ വെള്ളിയൂര്‍ നേതൃത്വം വഹിച്ചു. പ്രകാശന്‍ വെള്ളിയൂര്‍, ശ്രീധരന്‍ നൊച്ചാട്, ജിതേഷ്, ലതിക, ജമാലുദ്ദീന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ഹമീദ് കിളിയായി അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം ഷിജി കൊട്ടാറക്കല്‍ ഉദ്ഘാടനം ചെയ്തു. വിജയന്‍, ഉണ്ണികൃഷ്ണന്‍, കെ.ടി സുകുമാരന്‍, റീജ കെ.സി, സജ്‌ല, രാജീവന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഖാദര്‍ വെള്ളിയൂര്‍ നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *