എം.ഡി.എം.എയുമായി പിടിയില്‍

എം.ഡി.എം.എയുമായി പിടിയില്‍

തലശ്ശേരി: കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൂവ്വപ്പാടിയില്‍ എം.ഡി.എം.എയുമായി ഒരാള്‍ പിടിയില്‍. രാത്രി പോലീസ് വാഹന പരിശോധന നടത്തവെയാണ് എം.ഡി.എം.എയുമായി നാദാപുരം സ്വദേശി തട്ടാരത്തില്‍ നൗഷാദി ( 34 ) നെ കതിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നൗഷാദ് സഞ്ചരിച്ച കെ.എല്‍.18 എ.സി.3303 കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *