അനുശോചിച്ചു

അനുശോചിച്ചു

കണ്ണൂര്‍: കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കേരള പ്രവാസി അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. കളങ്കമില്ലാതെ ഒരു രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും എപ്പോഴും പുഞ്ചിരിയോടെ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്ന കേരളാ രാഷ്ട്രീയത്തിലെ ഒരു വെള്ളരിപ്രാവിനെയാണ് കേരളാ ജനതക്ക് നഷ്ടപ്പെട്ടതെന്ന് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *