തെരുവു നായയുടെ കടിയേറ്റ് 3 പേര്‍ക്ക് പരിക്ക്

തെരുവു നായയുടെ കടിയേറ്റ് 3 പേര്‍ക്ക് പരിക്ക്

തലശ്ശേരി : തെരുവു നായയുടെ കടിയേറ്റ് 3 പേര്‍ക്ക് പരിക്ക്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് കടിയേറ്റ തമിഴ്‌നാട് സ്വദേശി കളായമണി (18), നാഗമ്മ ( 40 ) രണ്ടാം ഗെയിറ്റ് സ്വദേശി സദാനന്ദന്‍ (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സക്കായി സദാനന്ദനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Share

Leave a Reply

Your email address will not be published. Required fields are marked *