ഹാജിമാര്‍ക്ക് സേവനം നല്‍കി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്

ഹാജിമാര്‍ക്ക് സേവനം നല്‍കി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്

കോഴിക്കോട്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ജാവേദ് മിയാന്‍ദാദ് കല്ലഡ്ക്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കുന്നു. മെഡിക്കല്‍ വിങ്, ഫുഡ് ഡെലിവറി, ഹറം ഫ്രൈഡേ കോ-ഓര്‍ഡിനേഷന്‍, അറഫ-മിന സര്‍വീസസ് മേഖലകളിലാണ് സേവനം നല്‍കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *