അരൂര്‍ മേഖലയില്‍ മഴ കെടുതി മൂലം വെള്ള കെട്ടു ഒഴിവാക്കുന്നതിനും റോഡില്‍ തകര്‍ന്നു വീണ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും ഡി.വൈ.എഫ്.ഐ അരൂര്‍ മേഖലയിലെ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളിലും ദുരിതാശ്വാസ, സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്നും ഭാരവാഹികള്‍ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു.