നിര്യാതയായി

നിര്യാതയായി

മാഹി: പന്തക്കല്‍ പന്തോക്കാട്ടിലെ ചാലില്‍ വരപ്രത്ത് ശാരദ (90) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കാഞ്ഞിരാട്ട് പൊയില്‍ ഗോവിന്ദന്‍.മക്കള്‍: ഗീത (ചൊക്ലി), പരേതനായ ഗിരീന്ദ്രന്‍ (എസ്.ഐ.മാഹി, പോലിസ് സ്റ്റേഷന്‍), സഹോദരങ്ങള്‍: പരേതരായ ലക്ഷ്മി, രാഘവന്‍, ഭാസ്‌ക്കരന്‍.

Share

Leave a Reply

Your email address will not be published. Required fields are marked *