ഈദ് ഗാഹ്

ഈദ് ഗാഹ്

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗാനൈസേഷന്‍ ജൂലൈ 29 വ്യാഴം ബലി പെരുന്നാള്‍ ദിവസം രാവിലെ 7 മണിക്ക് പന്നിയങ്കര സുമംഗലി ഓഡിറ്റോറിയത്തില്‍ ഈദ് ഗാഹ് നടക്കും. വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുറഹ്‌മാന്‍ മദനി നേതൃത്വം നല്‍കും. വുളു എടുത്ത് മുസല്ലയുമായി വരുക.

Share

Leave a Reply

Your email address will not be published. Required fields are marked *