സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് ഡോ.ഹസീനാ ബീഗത്തിന്

സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് ഡോ.ഹസീനാ ബീഗത്തിന്

എറണാകുളം: സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് എഴുത്ത് കാരിയും, കവയിത്രിയും അബുദാബി മോഡല്‍ സ്‌കൂള്‍ പ്രധാനാധ്യാപികയുമായ ഡോ.ഹസീനാ ബീഗത്തിന്. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന സാക്ഷി സാഹിത്യ സര്‍ഗോത്സവ പരിപാടിയോടനുബന്ധിച്ചായിരുന്നു അവാര്‍ഡ് ദാനവും അനുമോദനവും. ലോക കേരള സഭ അംഗം പി.കെ. കബീര്‍ സലാലയാണ് അവാര്‍ഡ് നല്‍കിയത്. ടി.ജെ വിനോദ് എം.എല്‍.എ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ.ഡോ.ചെറിയാന്‍, ജസ്റ്റിസ് കെ .സുകുമാരന്‍, കലാഭവന്‍ കെ.എസ് പ്രസാദ്, കവയിത്രി വിജയരാജമല്ലിക, അനസ്.ബി, ഇന്ദിരാദേവി തുടങ്ങി ഒട്ടനവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *