കലൈമാമണി പുരസ്‌ക്കാര ജേതാവ് ചാലക്കര പുരുഷുവിനെ ആദരിച്ചു

കലൈമാമണി പുരസ്‌ക്കാര ജേതാവ് ചാലക്കര പുരുഷുവിനെ ആദരിച്ചു

പുതുച്ചേരി സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം നേടിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷുവിനെ ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യന്‍ തലശ്ശേരി എസ്.എന്‍.ഡി.പി യൂണിയന്‍ വിജയോത്സവ വേദിയില്‍ ആദരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *