ആയിച്ചോത്ത് രാമന്‍ നമ്പ്യാര്‍ നിര്യാതനായി

ആയിച്ചോത്ത് രാമന്‍ നമ്പ്യാര്‍ നിര്യാതനായി

ചൊക്ലി: നിടുമ്പ്രം തിയ്യറക്കല്‍ താമസിക്കും ആയിച്ചോത്ത് രാമന്‍ നമ്പ്യാര്‍ (82) നിര്യാതനായി. (റിട്ടേഡ് ഹെഡ്മാസ്റ്റര്‍, രാമവിലാസം ഹൈസ്‌കൂള്‍, ചൊക്ലി ), സെനറ്റ് മെമ്പര്‍, നായര്‍ സര്‍വ്വീസ് സൊസൈറ്റി, വൈസ് പ്രസിഡണ്ട്, കൊട്ടിയൂര്‍ നെയ്യാമ്യത് ഭക്തസംഘം, രക്ഷാധികാരി, മഞ്ഞളാമ്പ്രം കല്യാടന്‍ ദേവസ്ഥാനം, ഗുരുസാമി, അഖില ഭാരത അയ്യപ്പ സേവാസംഘം ചെമ്പ്ര ശാഖ കാരണവര്‍, വയലളം നെയ്യാമൃത് മഠം മുന്‍ പ്രസിഡണ്ട്, കെ.എസ്.പി.ടി.എ, എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ലക്ഷമികുട്ടി (റിട്ടേഡ് പ്രിന്‍സിപ്പല്‍, രാമവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) മകള്‍: അണിമ.ടി (അസി.പ്രൊഫസര്‍, എം.ജി.കോളേജ്, തിരുവനന്തപുരം). മരുമകന്‍: കെ.കെ.പ്രദീപ് (ബിസിനസ്സ്). സഹോദരങ്ങള്‍: തങ്കു അമ്മ, പരേതരായ തങ്കമണി, മാധവന്‍ നമ്പ്യാര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *