വിജയതിലകം ശ്രേഷ്ഠാദരം 26 ന്

വിജയതിലകം ശ്രേഷ്ഠാദരം 26 ന്

മാഹി: മാറ്റി വെക്കപ്പെട്ട ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിലുള്ള വിജയ തിലകം ശ്രേഷ്ഠാദരം പരിപാടി ജൂണ്‍ 26 ന് വൈകുന്നേരം 3 മണിക്ക് മാഹി ശ്രീനാരായണ ബി.എഡ്. കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. മയ്യഴി വിദ്യാഭ്യാസ മേഖലയില്‍ എസ്.എസ്.എല്‍.സി/ പ്ലസ് ടു പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എ പ്‌ളസ് വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ കൃത്യസമയത്ത് എത്തിചേരണമെന്ന് ജനശബ്ദം ജനറല്‍ സെക്രട്ടറി ഇ.കെ. റഫീഖ് അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *