ആരോഗ്യ പാഠശാല സംഗമം 24ന്

ആരോഗ്യ പാഠശാല സംഗമം 24ന്

കോഴിക്കോട്: വാട്‌സാപ്പ് കൂട്ടായ്മയായ ആരോഗ്യപാഠശാലയുടെ സംഗമം 24ന്(ശനി) രാവിലെ ഒമ്പത് മണിമുതല്‍ ഹോട്ടല്‍ നളന്ദയില്‍ നടക്കുമെന്ന് സുനീര്‍ സി.കെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഗമം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. അക്യുമാസ്റ്റര്‍ ഷുഹൈബ് റിയാലു, പി.എ കരീം തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ സൈയ്ത് അക്ബര്‍ ബാദ്ഷാഖാന്‍, ഹാജറ.പി, മുജീബ് റഹ്‌മാന്‍ എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *