100 കോടി രൂപയുടെ സാംസങ് മൊബൈല്‍ ഫോണ്‍ വില്‍പ്പന: മൈജിക്ക് പുരസ്‌കാരം

100 കോടി രൂപയുടെ സാംസങ് മൊബൈല്‍ ഫോണ്‍ വില്‍പ്പന: മൈജിക്ക് പുരസ്‌കാരം

കഴിഞ്ഞ ത്രൈമാസ കാലയളവില്‍ 100 കോടി രൂപയുടെ സാംസങ് മൊബൈല്‍ ഫോണ്‍ വില്‍പ്പന നടത്തിയതിന് മൈജി ഗ്രൂപ്പിന് ലഭിച്ച പുരസ്‌കാരം മൈജി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ എ.കെ ഷാജി ഏറ്റുവാങ്ങുന്നു. രാജുആന്റണി പുല്ലന്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്, സാംസങ്), ഗുഫ്രാന്‍ ആലം (സെയില്‍സ് ഹെഡ്, സാംസങ്), ജുങ്‌സിക്‌ബോബിയൂ (സൗത്ത് എക്‌സ്പാറ്റ്, സാംസങ്), ശിഷിവ് ജെയിന്‍ (സോണല്‍ സെയില്‍സ് ഹെഡ് – സൗത്ത് , സാംസങ്), ബാലാജി .ആര്‍ (റീജിയണല്‍ സെയില്‍സ് മാനേജര്‍, സാംസങ്) എന്നിവര്‍ സമീപം.
Share

Leave a Reply

Your email address will not be published. Required fields are marked *