ചെണ്ടുമല്ലിപ്പൂക്കള്‍ ഓണത്തെ വരവേല്‍ക്കും

ചെണ്ടുമല്ലിപ്പൂക്കള്‍ ഓണത്തെ വരവേല്‍ക്കും

മാഹി: ഓണത്തിന് ഒരു കൈ കുമ്പിള്‍ പൂവ് എന്ന ആശയവുമായി കര്‍ഷക സംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുത്തലത്ത് ചെണ്ടുമല്ലി തൈകള്‍ നട്ടു. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ ട്രഷററുമായ എം.സി പവിത്രന്‍ ഉദ്ഘാടനം ചെയ്തു. കെ.പി നൗഷാദ് അധ്യക്ഷത വഹിച്ചു . സെക്രട്ടറി സി.ടി വിജീഷ്, കെ.പി സുനില്‍ കുമാര്‍, റിട്ടയേര്‍ഡ് കൃഷി ജോയിന്റ് ഡയറക്ടര്‍ കെ. പി. ജയരാജന്‍, മനോഷ് പുത്തലം എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *