സാങ്കേതിക സഹായികളെ താല്‍ക്കാലികമായി നിയമിക്കുന്നു

സാങ്കേതിക സഹായികളെ താല്‍ക്കാലികമായി നിയമിക്കുന്നു

നാദാപുരം: നാദാപുരത്ത് ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി പരിഷ്‌കരണം സംബന്ധിച്ച് സാങ്കേതിക സഹായികളെ താല്‍ക്കാലികമായി നിയമിക്കുന്നതാണ്. പഞ്ചായത്തില്‍ ലഭിച്ച അപേക്ഷ പ്രകാരം ഫീല്‍ഡില്‍ പോയി പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തി വസ്തുനികുതി നിര്‍ണ്ണയം നടത്തുന്നതിന് തയ്യാറായ താഴെപ്പറയുന്ന യോഗ്യതയുള്ളവര്‍ 30/6 2023 നകം അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിക്കണം.
യോഗ്യത: ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വെയര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *