ജയ്ജവാൻ ട്രസ്റ്റിന്റെ യുദ്ധ സ്മാരകം ഡിസംബർ 16ന് നാടിന് സമർപ്പിക്കും

കോഴിക്കോട്: ഉള്ളിയേരി ഗ്രാമ പഞ്ചായത്തിൽ പുത്തഞ്ചേരിയിൽ ജയ്ജവാൻ ട്രസ്റ്റിന്റെ യുദ്ധസ്മാരകം ഡിസംബർ 16ന് ഉദ്ഘാടനം ചെയ്യും. യുദ്ധ സ്മാരകത്തിനുവേണ്ട ഭൂമ,ി ട്രസ്റ്റ് ചെയർമാൻ കൂടിയായ രജീഷ് കെ പുത്തഞ്ചേരി സൗജന്യമായി ട്രസ്റ്റിന് നൽകുകയായിരുന്നു.
യുദ്ധ സ്മാരക നിർമ്മാണം കോണ്ടിഗോ ബിൽഡേഴ്‌സ് ആന്റ് ഡവലപ്പേഴ്‌സ് ആണ് നിർവ്വഹിക്കുന്നത്. 1971ലെ യുദ്ധത്തിൽ രാജ്യം കൈവരിച്ച ചരിത്ര വിജയത്തിന്റെ 50-ാം വാർഷിക ആഘോഷിക്കുന്ന ഡിസംബർ 16ന് (വിജയ്ദിവസ്) യുദ്ധ സ്മാരകം രാഷ്ട്രത്തിന് സമർപ്പിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *