പി.എന്‍ പണിക്കര്‍ അനുസ്മരണ സമ്മേളനം നടന്നു

പി.എന്‍ പണിക്കര്‍ അനുസ്മരണ സമ്മേളനം നടന്നു

പുന്നോല്‍ ശ്രീ നാരായണ വായനശാലയില്‍ വായനാദിനത്തില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ സമ്മേളനം നടന്നു. പി.പി വേണുഗോപാലന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ രാജീവന്‍ മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ മൈഥിലി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗചന്യമായി ലൈബ്രറി അംഗത്വം നല്‍കി വായനശാലയുടെ പുസ്തകങ്ങളും പ്രവര്‍ത്തന രീതികളും ലൈബ്രേറിയന്‍ നളിനി പരിചയപെടുത്തി കൊടുത്തു. ഷീന ടീച്ചര്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *