മഴനനഞ്ഞ ഇടവഴികള്‍ പ്രകാശനം ചെയ്തു

മഴനനഞ്ഞ ഇടവഴികള്‍ പ്രകാശനം ചെയ്തു

വയനാട് ജില്ല പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിജയ സന്തോഷ് കല്‍പ്പറ്റയുടെ മഴനനഞ്ഞ ഇടവഴികള്‍ (കവിതാ സമാഹാരം) ജി.എച്ച്.എസ്.എസ് മീനങ്ങാടിയില്‍ വച്ച് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ കോഴിക്കോട് ആര്‍.ഡി.ഡി സന്തോഷ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ലിസ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കവിയത്രി വിജയ സന്തോഷ് കല്‍പ്പറ്റ മറുമൊഴി നടത്തി. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.വി വിനയന്‍ ആശംസയും , ജി.എച്ച്.എസ്.എസ് വെള്ളമുണ്ടയിലെ എല്‍ദോസ് മാഷ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *