ലോക പരിസ്ഥിതി ദിനം; വരക്കല്‍ ബീച്ചില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു

ലോക പരിസ്ഥിതി ദിനം; വരക്കല്‍ ബീച്ചില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു

കോഴിക്കോട്: 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ (ടിഎ) മദ്രാസ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് വരക്കല്‍ ബീച്ചില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ഇതിനോടൊപ്പം ‘പരിസ്ഥിതിക്ക് വേണ്ടിയുള്ള ഓട്ടം’ ക്യാമ്പെയ്നും ബീച്ച് ശുചീകരണവും സംഘടിപ്പിച്ചു. സൈനികര്‍, എന്‍സിസി കേഡറ്റുകള്‍, വിമുക്തഭടന്മാര്‍, പൗര വളണ്ടിയര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *