ശിവാനന്ദ പ്രകൃതി സൗഹൃദ ഭക്ഷണശാല നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

ശിവാനന്ദ പ്രകൃതി സൗഹൃദ ഭക്ഷണശാല നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

കോഴിക്കോട്: ‘ആഹാരമാണ് ഔഷധം, ആരോഗ്യം ഭക്ഷണത്തിലൂടെ, ഭക്ഷണം പ്രകൃതിയുടെ വരദാനം’ എന്ന സന്ദേശവുമായി ശിവാനന്ദ യോഗ സെന്റര്‍ ആരംഭിക്കുന്ന പ്രകൃതി സൗഹൃദ ഭക്ഷണശാല നാളെ മുതല്‍ അശോകപുരത്തുള്ള ശിവനാന്ദ യോഗ സെന്റില്‍ ആരംഭിക്കും. എല്ലാ ദിവസവും 12.30 മുതല്‍ 2.30 വരെ സാത്വികമായ പ്രകൃതിഭക്ഷണമാണ് നല്‍കുക. വിശദ വിവരങ്ങള്‍ക്ക്: 0495 2771754, 9446953652.

Share

Leave a Reply

Your email address will not be published. Required fields are marked *