മാട്രിക്‌സ് കണക്റ്റ് സംഘടിപ്പിച്ചു

മാട്രിക്‌സ് കണക്റ്റ് സംഘടിപ്പിച്ചു

കോയമ്പത്തൂര്‍: മാട്രിക്‌സും അതിന്റെ ചാനല്‍ പങ്കാളികളായ ഡി.ടി.സി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡും ശാസ്താ ടെക്‌നോളജിസും സംയുക്തമായി കോയമ്പത്തൂരില്‍ മാട്രികസ് കണക്റ്റ് സംഘടിപ്പിച്ചു. അത്യാധുനിക സുരക്ഷാ ടെലികോം ഉല്‍പ്പന്നങ്ങള്‍, കമ്പനിയുടെ പ്രീമിയം ഐ.പി ഫോണുകള്‍, ഡെസ്‌ക്ക് ഫോണുകള്‍ പ്രദര്‍ശിപ്പിച്ചു. മാട്രിക്‌സ് കോംസെക്കിലെ മാര്‍ക്കറ്റിങ് മാനേജര്‍ കൗശല്‍ കടകിയ മാട്രിക്‌സിന്റെ നൂതന ഉല്‍പ്പന്നങ്ങള്‍ കണക്റ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. സിസ്റ്റം ഇന്റഗ്രേറ്റര്‍മാര്‍ക്കും ക്ലയിന്റുകള്‍ക്കും ഇത് വലിയ അവസരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോയമ്പത്തൂരിലെ ഹോട്ടല്‍ വിജയ് എലാന്‍ഡിലാണ് മാട്രിക്‌സ് കണക്റ്റ് സംഘടിപ്പിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *