സര്‍ക്കാര്‍ ജീവനക്കാര്‍ ധര്‍ണ നടത്തി

സര്‍ക്കാര്‍ ജീവനക്കാര്‍ ധര്‍ണ നടത്തി

മാഹി: വിവിധ ആവശ്യങ്ങളുയര്‍ത്തി ഫെഡറേഷന്‍ ഓഫ് സര്‍വീസ് അസോസിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി. എന്‍. ഹരിദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മാഹി മുനിസിപ്പാല്‍ ഷോപ്പിങ്ങ് കോംപ്ലക്‌സിന് മുന്‍പില്‍ നടന്ന സമരത്തിന്. ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഭാനു അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് പ്രഭാകരന്‍, കെ. ഹരിദാസന്‍, സുജേഷ് വാസുദേവന്‍, യതീന്ദ്രന്‍ മാസ്റ്റര്‍, പി.ടി.കെ അനൂപ് കുമാര്‍, പ്രമോദ് കുമാര്‍.കെ.കെ സംസാരിച്ചു. പ്രസിഡന്റ് .സി.എച്ച് സത്യനാഥന്‍ സ്വാഗതവും ടി.കെ.ജയപ്രകാശ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *