ഓള്‍ ഇന്ത്യാ കജുക്കാടോ കരാട്ടെ മത്സരത്തില്‍ ആര്‍വിയോണ്‍സ് കാലിക്കറ്റിന് മികച്ച വിജയം

ഓള്‍ ഇന്ത്യാ കജുക്കാടോ കരാട്ടെ മത്സരത്തില്‍ ആര്‍വിയോണ്‍സ് കാലിക്കറ്റിന് മികച്ച വിജയം

കോഴിക്കോട്: മെയ് 20, 21 തീയതികളില്‍ കോഴിക്കോട് കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന കജുക്കാടോ കരാട്ടെ നടത്തിയ ആള്‍ ഇന്ത്യ ലെവല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ആര്‍വിയോണ്‍സ് കാലിക്കറ്റിനെ പ്രതിനിധീകരിച്ച് നാല് പേര്‍ പങ്കെടുക്കുകയും എല്ലാവരും മെഡല്‍ നേടുകയും ചെയ്തു. 32 കിലോഗ്രാമില്‍ താഴെയുള്ളവരുടെ മത്സരത്തില്‍ അവനിക സില്‍വര്‍ മെഡലും, 35 കിലോഗ്രാമില്‍ താഴെ നിരഞ്ജന്‍ ഗോള്‍ഡ് മെഡലും, 37 കിലോഗ്രാമില്‍ താഴെ ദ്രൈഷ്ണ ഗോള്‍ഡ് മെഡലും, 55 കിലോഗ്രാമില്‍ താഴെ അഭിനവ് സില്‍വര്‍ മെഡലും കരസ്ഥമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *