പ്ലസ്‌വണിന് അധികബാച്ചുകള്‍ അനുവദിക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

പ്ലസ്‌വണിന് അധികബാച്ചുകള്‍ അനുവദിക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

കോഴിക്കോട്: മലബാര്‍ മേഖലയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഡ്മിഷന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷെഫ്രീന്‍.കെ.എം, വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, ജില്ലാ വൈസ് പ്രസിഡന്റ് ആയിഷ മന്ന എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *