തയ്യില്‍ ഹംസ ഹാജിയെ ആദരിച്ചു

തയ്യില്‍ ഹംസ ഹാജിയെ ആദരിച്ചു

കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റുമായ തയ്യില്‍ ഹംസ ഹാജിയെ  ആദരിച്ചു. കെ.ബി.ഒ.ഡബ്ല്യു.എ പുതുപ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ബഷീര്‍ പുഴങ്കര അദ്ദേഹത്തെ ഷാള്‍ അണിയിച്ചു. ഉസ്മാന്‍ ചാത്തംചിറ, ജോസ് മതാപാറ, വര്‍ഗീസ് കാരിവേലില്‍, എടക്കുനി അഹമ്മദ് കുട്ടി ഹാജി എന്നിവര്‍ സംബന്ധിച്ചു. ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ സ്ഥാപക നേതാവും നെടുംതൂണുമായിരുന്നു തയ്യില്‍ ഹംസ ഹാജി.

Share

Leave a Reply

Your email address will not be published. Required fields are marked *