നേത്ര പരിശോന ക്യാമ്പ് നടത്തി

നേത്ര പരിശോന ക്യാമ്പ് നടത്തി

മാഹി: പള്ളൂരിലെ ഗ്രാമസേവ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തലശേരി കോം ട്രസ്റ്റ് നേത്രസംരക്ഷണ ആശുപത്രിയുടെ സഹകരണത്തോടെ പള്ളൂര്‍ ആലി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ഗ്രാമസേവ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് വി.പി. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഭാസ്‌ക്കരന്‍ കാരായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രദീപന്‍ കൂവ, അരവിന്ദാക്ഷന്‍, ദയാനന്ദന്‍, പി.വി.കെ. ഫല്‍ഗുനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *