സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ; മുക്തക്ക് എല്ലാ വിഷയത്തിലും എ വണ്‍ ഗ്രേഡ്

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ; മുക്തക്ക് എല്ലാ വിഷയത്തിലും എ വണ്‍ ഗ്രേഡ്

തലശ്ശേരി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയയില്‍ തലശ്ശേരി അമൃത വിദ്യാലയത്തിലെ മുക്ത എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ഗ്രേഡ് നേടി. സയന്‍സ്, മലയാളം, ഐ.ടി എന്നീ വിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്കും നേടി. വിജയ ശതമാനം 99.6 ആണ്. വടകര പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം ലക്ച്ചറര്‍ ആയ പ്രശാന്ത് കുമാറിന്റേയും കല്ലിക്കണ്ടിയിലെ വി.സിന്ധുവിന്റേയും മകളാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *