വ്യാപാരി വ്യവസായി സമിതി ഫോറിന്‍ ബസാര്‍ യൂനിറ്റ് പതാക ഉയര്‍ത്തി

വ്യാപാരി വ്യവസായി സമിതി ഫോറിന്‍ ബസാര്‍ യൂനിറ്റ് പതാക ഉയര്‍ത്തി

കോഴിക്കോട്:  വ്യാപാരി വ്യവസായി സമിതി  സംസ്ഥാന സമ്മേളനം പതാക ദിനത്തിന്റെ ഭാഗമായി ഫോറിന്‍ ബസാര്‍ യൂണിറ്റില്‍ സമിതി സംസ്ഥാന കമ്മിറ്റി അംഗം സി.വി. ഇക്ബാല്‍ പതാക ഉയര്‍ത്തി. സെക്രട്ടറി ഷഹദാബ് സ്വാഗതവും രണ്‍ജിത് നന്ദിയും പറഞ്ഞു. ഫജര്‍ അദ്ധ്യക്ഷത വഹിച്ചു. ഹര്‍ജാസ്, ഫൈസല്‍, മുനീഷ്,ഫൈജാസ് എന്നിവര്‍നേതൃത്വംനല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *