ചരമം

ചരമം

വേണുഗോപാല്‍

മാഹി:പള്ളൂരിലെ ആശാരീന്റെവിട എം.കെ.വേണുഗോപാല്‍ മൂന്നാം കൊയിലോത്ത് ചേരാപുരത്ത് (72) നിര്യാതനായി. പരേതരായ മൂന്നാം കൊയിലോത്ത് കുഞ്ഞിക്കേളുക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനാണ്.
ഭാര്യ: പുഷ്പവല്ലി. മകള്‍ : വീണ മരുമകന്‍: നിഖില്‍ രാജ് സഹോദരങ്ങള്‍: എം.കെ. ശാന്ത, വിമല, സുധാകരന്‍, രാജേന്ദ്രന്‍,ശോഭന

Share

Leave a Reply

Your email address will not be published. Required fields are marked *