ഒളവിലം രാമകൃഷ്ണ ഹൈസ്‌കൂള്‍ 96 ബാച്ച് പൂര്‍വ വിദ്യാര്‍ഥി-അധ്യാപക സംഗമവും പുസ്തക പ്രകാശനവും

ഒളവിലം രാമകൃഷ്ണ ഹൈസ്‌കൂള്‍ 96 ബാച്ച് പൂര്‍വ വിദ്യാര്‍ഥി-അധ്യാപക സംഗമവും പുസ്തക പ്രകാശനവും

ന്യൂമാഹി: ഒളവിലം രാമകൃഷ്ണ ഹൈസ്‌കൂള്‍ 96 ബാച്ച് പൂര്‍വവിദ്യാര്‍ഥി-അധ്യാപക സംഗമവും റിട്ട.അധ്യാപകന്‍ സി.വി രാജന്‍ പെരിങ്ങാടി എഴുതിയ ‘നര്‍മദ്യുതി’ പുസ്തകത്തിന്റെ പ്രകാശനവും നടന്നു. സംഗമം പഞ്ചായത്ത് പ്രസിഡന്റ് സി.കെ രമ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പുസ്തക പ്രകാശനം 96 ബാച്ച് സ്‌കൂള്‍ ലീഡര്‍ പി.ആര്‍ സുനില്‍ കുമാര്‍ നിര്‍വഹിച്ചു. ആദ്യ കോപ്പി കെ.സി ഷഫീസ് അസ്സൂട്ടി ഏറ്റുവാങ്ങി.

Share

Leave a Reply

Your email address will not be published. Required fields are marked *