‘നമ്മള്‍ വീണ്ടും’ കൂട്ടായ്മ സംഘടിപ്പിച്ചു

‘നമ്മള്‍ വീണ്ടും’ കൂട്ടായ്മ സംഘടിപ്പിച്ചു

തലശ്ശേരി: കോടിയേരി ഓണിയന്‍ ഹൈസ്‌കൂളിലെ 1988 എസ്.എസ്.എല്‍.സി ബാച്ച് വിദ്യാര്‍ഥികള്‍ വീണ്ടും ഒത്തുചേര്‍ന്നു. ‘നമ്മള്‍ വീണ്ടും’ എന്ന പേരില്‍ നടന്ന സംഗമം പ്രമുഖ ചിത്രകാരന്‍ കെ.കെ മാരാര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ മനോജ് അധ്യക്ഷത വഹിച്ചു. കെ.സമീര്‍, ശ്രീസുധ, ഡോ. രേഷ്മ സംസാരിച്ചു. ചടങ്ങില്‍ പൂര്‍വാധ്യാപകരെ പൊന്നാടയണിയിച്ചും മെമൊന്റോ നല്‍കിയും ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *